INVESTIGATIONബിന്ദു പത്മനാഭന് അമ്മയുടെ കുടുംബ ഓഹരിയായി കിട്ടിയ അമ്പലപ്പുഴയിലെ ഭൂമി വില്‍പ്പനയ്ക്കായി കരാറിലേര്പ്പെട്ടയാളും പ്രതിയായേക്കും; കടക്കരപ്പള്ളി കേസില്‍ മറ്റൊരു പള്ളിപ്പുറം സ്വദേശികൂടി നിരീക്ഷണത്തില്‍; ചേര്‍ത്തലയിലെ 'അമ്മാവന്' എല്ലാം സമ്മതിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 6:58 AM IST